Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇരട്ടയാർ ടൗണിൽ വാഹന പരിശോധനക്കിടെ ബൈക്ക് ഇടിപ്പിച്ച് പോലീസുകാരന് പരിക്ക്


ഇരട്ടയാർ ടൗണിൽ വാഹന പരിശോധന നടത്തവെ കൈ കാണിച്ചിട്ടും നിർത്താതെ ഓടിച്ചു കൊണ്ട് വന്ന 2 ബൈക്കുകളിലെ 3 യുവാക്കൾ പോലീസുകാരനെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി .. നിലത്തുവീണ പോലീസുകാരൻ്റെ ഇരുകൈകൾക്കും പരിക്കേറ്റു..
വ്യാഴഴ്ച്ചവൈകിട്ട് 7.45 നായിരുന്നു സംഭവം… പോലീസ് കേസെടുത്തു.. ആസിഫ് എന്ന 18 കാരൻ പോലീസ് കസ്റ്റഡിയിൽ ആയതാ യാണ് വിവരം