നാട്ടുവാര്‍ത്തകള്‍
ഇന്റര്‍വ്യൂ 5ന്


ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ ജൂലൈ 5നു രാവിലെ 11നു കെ.എസ്.എ.സിഎസിന്റെ കീഴില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത- എം.എസ്.ഡബ്ല്യൂ. വേതനം 13000. താത്പര്യമുളളവര്‍ ജൂലൈ 3നു മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോം ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം നല്‍കുന്ന അവാസന തീയതി ജൂലൈ 2.