Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അവധിക്കാല ക്രിയേറ്റീവ് ആർട്ട് ക്യാമ്പ്



നമ്മുടെ കട്ടപ്പനയിൽ ആദ്യമായി, കുട്ടികളുടെ ക്രിയേറ്റീവ് മേഖല മെച്ചപ്പെടുത്തുന്ന ഒരുഗ്രൻ ക്യാമ്പ്.. അതും,.. മികച്ച നിലവാരത്തിൽ. *സംഘാടകർ:- റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്

വരയും,ചിന്തയും, സെൽഫ് കോൺഫിഡൻസുമൊക്കെ കൂട്ടിക്കലർത്തിയുള്ള പഠനം.ബുദ്ധികൊണ്ടുള്ള ക്രിയേറ്റിവ് ക്യാമ്പ്..ഗ്രുപ്പ് വര, ഗ്രൂപ്പ്‌ ടാസ്ക്, മെമ്മറിആർട്ട്‌,തുടങ്ങി.. വ്യത്യസ്തമായ മോഡ്യൂളുകൾ.. ഒരു കാര്യം *ഉറപ്പാണ് ഈ ക്രിയേറ്റീവ് ദിനങ്ങൾ നിങ്ങളുടെ കുട്ടികൾ, മറക്കില്ല. വരയുടെ പ്രാഥമിക പാഠങ്ങൾ, എങ്ങനെ കാർട്ടൂണിസ്റ്റ് ആകാം, തുടങ്ങി ഒട്ടനവധി പ്രത്യേകതകൾ ഈ ക്യാമ്പിൽ ഉണ്ട്..3 ഓഫ് ലൈൻ ക്ലാസുകൾ, ഒപ്പം 3 ഓൺലൈൻ ക്ലാസുകളും.. കൂടാതെ ആവശ്യപ്പെടുന്നവർക്ക് അവധിക്കാല റെഗുലർ ആർട്ട്‌ ക്ലാസുകളും.. ഈ ക്യാമ്പ് വരയ്ക്കാൻ മാത്രമുള്ളതല്ല, വളരാൻ കൂടി ഉള്ളതാണ്.. എല്ലാവർക്കും സ്വാഗതം.. NB:-കുട്ടിയുടെ സീറ്റ് ഉറപ്പാക്കാൻ 9946196411 എന്ന നമ്പരിൽ ബന്ധപ്പെടുക..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!