Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നരിയംപാറയിൽ നിയന്ത്രണം നഷ്ടമായ കാർ വീടിന് മുറ്റത്തേക്ക് മറിഞ്ഞു,4പേർക്ക് പരിക്ക്


നരിയംപാറയിൽ നിയന്ത്രണം നഷ്ടമായ കാർ വീടിന് മുറ്റത്തേക്ക് മറിഞ്ഞു.കോട്ടയം ഭാഗത്ത് നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്.ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം നടന്നത്.കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.