Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
അഞ്ചുരുളി ജലാശയത്തിൽ യുവതിയെ കാണാതായതായി സംശയം.


അഞ്ചുരുളി ജലാശയത്തിൽ യുവതിയെ കാണാതായതായി സംശയം.ഞായറാഴ്ച്ച രാത്രിയോടെയാണ് പാമ്പാടുംപാറ സ്വദേശിയായ യുവതി അഞ്ചുരുളി ടണൽ ഭാഗത്ത് വെള്ളത്തിൽ വീണതായി സംശയം ഉയരുന്നത്.യുവതിയുടെതെന്ന്കരുതുന്ന ബാഗ് കരയിൽ നിന്ന് ലഭിച്ചു.നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.