നാട്ടുവാര്‍ത്തകള്‍
കോവിഡ് മൂലം അവസാന സെമസ്റ്റർ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ: എംജി യൂണിവേഴ്സിറ്റി
കൊവിഡ് സാഹചര്യത്തില്‍ അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ നടത്തുമെന്ന് എംജി സര്‍വകലാശാല. ചാന്‍സ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നല്‍കുന്നതിനായി സ്പെഷല്‍ പരീക്ഷ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. കൊവിഡ് ബാധിച്ചും ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്തെത്താന്‍ കഴിയാതെയും ഒട്ടേറെ പേര്‍ക്ക് അവസരം നഷ്ടമായ
സാഹചര്യത്തിലാണ് പുതിയ ക്രമികരണം.