Idukki വാര്‍ത്തകള്‍
പീരുമേട് എക്സൈസ് സംഘം കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 10 ഗ്രാം ഉണക്ക കഞ്ചാവുമായി ഒരാൾ പിടിയിൽ


പീരുമേട് എക്സൈസ് സംഘം കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം ഉണക്ക കഞ്ചാവുമായി ഒരാളെ പിടികൂടിയത് തമിഴ് നാട് ഗൂഡല്ലൂർ സ്വദേശി പ്രശാന്ത് എന്ന യാ ളെയാണ് ഉണക്ക കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ഇയാൾ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിക്കാണ് പിടിക്കുടി യത് ഇയാൾക്കെതിരെ കഞ്ചാവ് കടത്തി കൊണ്ടുവന്ന കേസിൽ N DPS പ്രകാരം കേസ് എടുത്തു പ്രതിയെ വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. തുടർന്ന് മതിയായ ജാമ്യ വ്യവസ്ഥയിൽ വിട്ടയച്ചു പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ G വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ D സതീഷ് കുമാർ ഷാജി ജെയിംസ് . ഷെന ജ് K സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് G.DR അനീഷ് . മനീഷ് മോൻ ck വനിതാ സിവിൽ എക്സൈസ് ഓഫീസർ T ശ്രീദേവി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടന്ന കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യാ ളെ പിടികൂടിയത്