കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെളിച്ചെണ്ണയ്ക്ക് ഒരു വര്‍ഷംകൊണ്ട് കൂടിയത് ഇരട്ടി തുക.


തേങ്ങയുടെയും വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുകയാണ്.
തിങ്കളാഴ്ച ലിറ്ററിന് 350 രൂപയാണ് വിപണിയില്‍ ഈടാക്കുന്നത്. ഒരു വര്‍ഷംകൊണ്ട് ഇരട്ടി വിലയാണ് കൂടിയിരിക്കുന്നത്. പച്ച തേങ്ങയ്ക്ക് കിലോ 68 രൂപയും കൊപ്രയുടെ വില ക്വിന്റലിന് 21,000 രൂപയായും വര്‍ധിച്ചിട്ടുണ്ട്…