Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന വി ക്ലബ്ബിന്റെ ( Women Empowerment Club ) ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു


വി ക്ലബ് പ്രസിഡന്റ് Mrs. മോനിഷ വിശാഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
“സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾ” എന്ന വിഷയത്തിൽ Dr. നന്ദന പ്രകാശ്, “വേനൽക്കാലത്തെ ചർമ്മസംരക്ഷണം” എന്ന വിഷയത്തിൽ Mrs. അനു റോബി, “സ്ത്രീകളിലെ മാനസികാരോഗ്യം യോഗയിലൂടെ” എന്ന വിഷയത്തിൽ Dr. ലിഷ എന്നിവർ ക്ലാസുകൾ നയിച്ചു. അനുബന്ധമായി വിവിധ മത്സരയിനങ്ങളും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.