Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ആനക്കട്ടി KSRTC സർവ്വീസ് ആരംഭിച്ചു



കട്ടപ്പന ആനക്കട്ടി KSRTC സർവീസ് കോ വിഡ് കാലഘട്ടത്തിൽ നിർത്തി വച്ചിരുന്നു.
തുടർന്ന് 2 വർഷത്തിന് ശേഷമാണ് വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നത്.

കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ നിന്നും വെളുപ്പിന് 4.30 ആരംഭിക്കുന്ന സർവീസ് ഇരട്ടയാർ , തോപ്രാൻ കുടി, മുരിക്കാശ്ശേരി, ചേലച്ചുവട് , വണ്ണപ്പുറം , മൂവാറ്റുപുഴ , പെരുമ്പാവൂർ, താവളം വഴി ആനക്കട്ടിയിൽ എത്തിച്ചേരും.

സർവ്വീസിന്റ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.

കട്ടപ്പന ഡിപ്പോയിൽ നടന്നേ യോഗത്തിൽ
എ.റ്റി.ഒ. സുരേഷ് വി. എസ് അദ്ധ്യക്ഷനായിരുന്നു.


നഗരസഭ വൈസ് ചെയർമാൻ കെ.ജെ ബെന്നി, കൗൺസിലർമാരായ ധന്യ അനിൽ, പ്രശാന്ത് രാജു , ഷജി തങ്കച്ചൻ , നേതാക്കളായ മനോജ് എം തോമസ്, ഇ. ആർ രവിന്ദ്രൻ , റ്റെസിൻ കളപ്പുര, സി.ആർ മുരളി തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!