Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെണ്ടർ ക്ഷണിച്ചു


അഴുത ഐസിഡിഎസ് പ്രോജക്ടിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം 95 അങ്കണവാടികളിൽ നെയിംബോർഡ് സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31 ഉച്ചയ്ക്ക് 1 മണി. അന്ന് ഉച്ചയ്ക്ക് 2.30 ന് ടെണ്ടറുകൾ തുറന്ന് പരിശോധിക്കും. ഒരു ബോർഡ് നിർമ്മിച്ച് അങ്കണവാടിയിൽ സ്ഥാപിക്കുന്നതിനുള്ള (ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെയുള്ള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. ഫോണ്‍ : 04869-233281