Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംങ്കണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്


നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന പത്തു വളവ്, തൂവൽ എന്നി സ്ഥലങ്ങളിലെ എൽറ്റി ലൈനുകളിലെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ പത്തു വളവ് ,തൂവൽ ട്രാൻസ്‌ഫോർമറുകളിലെ ഉപഭോക്താക്കൾക്ക് 4.03.2024 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 മണിവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
എന്ന്
അസിസ്റ്റന്റ് എഞ്ചിനീയർ
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ