നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഐ.എം.എ-യുടെ നേതൃത്വത്തിൽ ആകാശപറവകൾ, പ്രതീക്ഷാഭവൻ എന്നിവിടങ്ങളിൽ pulse-oxymeter-കൾ വിതരണം ചെയ്തു


കട്ടപ്പന ഐ.എം.എ-യുടെ നേതൃത്വത്തിൽ ആകാശപറവകൾ, പ്രതീക്ഷാഭവൻ എന്നിവിടങ്ങളിൽ pulse-oxymeter-കൾ സെക്രട്ടറി ഡോ. വരുൺ, വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ. ജോളി വർഗീസ് എന്നിവർ വിതരണം ചെയ്തു. കട്ടപ്പന ഐ.എം.എ പ്രസിഡന്റ് ഡോ. അനിൽ പ്രദീപ് സന്നിഹിതാനായിരുന്നു.