ജില്ലയില്‍ 314 പേര്‍ക്ക് കൂടി കോവിഡ്, 372 പേർക്ക് രോഗമുക്തി, ടിപിആർ -7.54%
ഇടുക്കി ജില്ലയില്‍ 314 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.54
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
372 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 15
ആലക്കോട് 6
അറക്കുളം 4
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 3
ചിന്നക്കനാൽ 12
ദേവികുളം 3
ഇടവെട്ടി 5
കഞ്ഞിക്കുഴി 2
കാഞ്ചിയാർ 13
കാന്തല്ലൂർ 13
കരിമണ്ണൂർ 5
കരുണാപുരം 6
കട്ടപ്പന 13
കോടിക്കുളം 7
കൊക്കയാർ 1
കൊന്നത്തടി 1
കുടയത്തൂർ 10
കുമളി 13
മണക്കാട് 9
മാങ്കുളം 7
മറയൂർ 10
മുട്ടം 8
നെടുങ്കണ്ടം 19
പള്ളിവാസൽ 3
പാമ്പാടുംപാറ 3
പീരുമേട് 8
പുറപ്പുഴ 5
രാജകുമാരി 9
ശാന്തൻപാറ 6
സേനാപതി 2
തൊടുപുഴ 38
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 6
ഉപ്പുതറ 1
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 15
വണ്ണപ്പുറം 7
വാത്തിക്കുടി 3
വട്ടവട 1
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 11
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം മൂലമറ്റം സ്വദേശിനി (22).
ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശിനികൾ (49, 32).
നെടുങ്കണ്ടം സ്വദേശി (27).
ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശിനി (24).