നാട്ടുവാര്‍ത്തകള്‍
കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് 1,700 ഡോസ് വാക്സിൻ അനുവദിച്ചു; റോഷി അഗസ്റ്റിൻ
കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ 900 ഡോസ് വാക്സിൻ 800 ഡോസ് കോ വാക്സിൻ എന്നിങ്ങനെ 1200 ഡോക്സ് വാക്സിൻ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അറിയിച്ചു.ഇവയുടെ വിതരണം നാളെ ജൂൺ 23 മുതൽ ആരംഭിക്കുമെന്നും പുതിയതായി വാക്സിൻ ക്കേണ്ട വർക്കും നിലവിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത ആളുകൾ രണ്ടാം ഡോസ് എടുക്കുന്നതിനു ആവശ്യമായ മുഴുവൻ ക്രമീകരണങ്ങളും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പൂർത്തിയായതായി മന്ത്രി അറിയിച്ചു.