Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാട്ടുക്കട്ടയിൽ നിർത്തി ഇട്ടിരുന്ന ഓട്ടോ റിക്ഷയിൽ കാർ പാഞ്ഞ് കയറി


മാട്ടുക്കട്ടയിൽ നിർത്തി ഇട്ടിരുന്ന ഓട്ടോ റിക്ഷയിൽ കാർ പാഞ്ഞ് കയറി
മാട്ടുക്കട്ട മാർക്കറ്റിന് സമീപമായിട്ടാണ് നിർത്തി ഇട്ടിരുന്ന ഓട്ടോ റിക്ഷയിൽ കാർ പാഞ്ഞ് കയറിയത് …! ഇരട്ടയാർ സ്വദേശി സഞ്ചരിച്ചിരുന്ന മാരുതി 800 എന്ന കാറാണ് അപകടത്തിന് കാരണമെന് കാരണമായത് …! മേരികുളം സ്വദേശിയുടെ ഓട്ടോ റിക്ഷ വർക്ക്ഷോപ്പിനോട് ചേർന്ന് നിർത്തി ഇട്ടിരിക്കുകയായിരുന്നു…! അമിത വേഗതയിൽ എത്തിയ കാർ വൈദ്യത പോസ്റ്റിനോട് ചേർന്ന് എത്തുകയും ഓട്ടോയിൽ ഇടിച്ചു കയറുകയുമായിരുന്നു എന്നും അമിത വേഗത്തിലാണ് കാർ എത്തിയത് എന്നും ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ താൻ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്ന് കാർ ഉടമ പറഞ്ഞു..! ഓട്ടോ റിക്ഷയുടെ ഫ്രണ്ട് ഭാഗം മുഴുവൻ തകർന്ന അവസ്ഥയിലാണ് …!