പ്രാദേശിക വാർത്തകൾ
നാളെ (ഫെബ്രുവരി 13 ചൊവ്വ)സംസ്ഥാന വ്യാപകമായി കട മുടക്കം.


ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് KVVESസംസ്ഥാ കമ്മിറ്റി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വ്യാപാരി പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
ആയതിനാൽ നാളെ (13-ചൊവ്വാ ) സംസ്ഥാന വ്യാകമായി KVVES സംഘടനയിൽപ്പെട്ട എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുടക്കമായിരിക്കും