നാട്ടുവാര്‍ത്തകള്‍
ആശുപത്രി അക്രമങ്ങൾക്കെതിരെ ഐ. എം. എ നടത്തുന്ന ദേശീയ പ്രതിഷേധതിൻ്റെ ഭാഗമായി കട്ടപ്പന സെന്റ്. ജോൺസ് ആശുപത്രീയിൽ നടന്ന പ്രതിഷേധം


ആശുപത്രി അക്രമങ്ങൾക്കെതിരെ ഐ. എം. എ നടത്തുന്ന ദേശീയ പ്രതിഷേധതിൻ്റെ ഭാഗമായി കട്ടപ്പന സെന്റ്. ജോൺസ് ആശുപത്രീയിൽ നടന്ന പ്രതിഷേധം. കട്ടപ്പന ഐ. എം. എ പ്രസിഡൻ്റ് ഡോ. അനിൽ പ്രദീപ്, ഡോ. വരുൺ, ഡോ. ജെയിംസ്, ഡോ. പ്രാദോഷ്മാമൻ എന്നിവർ നേതൃത്വം നൽകി.