Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളി എസ്.ഐ ലിജോ.പി. മണിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ


ജില്ലയിൽ നിന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പടെ ആകെ 9 ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിലഭിച്ചു.