Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അജു വർഗീസിന് മാർ അപ്രേം പുരസ്കാരം


സംഗീത ,സാഹിത്യ കലാ മേഖലകളിൽ മികച്ച പ്രകടനം നടത്തുന്നവർക്കായി തോട്ടക്കാട് മാർ പ്രേം ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തിയ അവാർഡിന് അജു വർഗീസിനെ തെരഞ്ഞെടുത്തു. ഫെബ്രുവരി 16ന് രാത്രി ഏഴിന് പള്ളിയങ്കണത്തിൽ അവാർഡ് സമ്മാനിക്കും