Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജാക്കാട് വീട് കത്തിനശിച്ചു


രാജാക്കാട് : രാജാക്കാട് ടൗണിന് സമീപം വീട് കത്തി നശിച്ചു. പൂക്കുളത്ത് സന്തോഷ് താമസിക്കുന്ന വീടാണ് ഇന്ന് പുലർച്ചേ 4 ന് യോടെ കത്തിനശിച്ചത്. പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സന്തോഷ് രാവിലെ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി വീടിന് തീപിടിച്ച് വീട് പൂർണ്ണമായി കത്തിനശിച്ചു പൊള്ളലേറ്റ സന്തോഷ് ഭാര്യ ശ്രീജ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി ,നെടുങ്കണ്ടം ഫയർ ഫോഴ്സ് സംഘമെത്തി തീയണച്ചു