Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി സീറ്റില്‍ അവകാശവാധമുന്നയിച്ച് കേരളാ കോണ്‍ഗ്രസ്സ് എം


കേരളത്തില്‍ കേരളാ കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്ന സീറ്റില്‍ ഇടുക്കിയുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍.
നിലവിലെ സീറ്റിനു പുറമെ ആവശ്യപ്പെടുന്ന സീറ്റിൽ ഇടുക്കിക്ക് പ്രഥമ പരിഗണന
ഇടുക്കി കേരളാ കണ്‍ഗ്രസ്സിന് വളരെയേറെ വോട്ട് വിഹിതം ഉള്ള മണ്ഡലം.
കേരളാ കോണ്‍ഗ്രസ്സിന്‍റെ ശക്തിമേഖലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കേണ്ടതാണ്.
ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കും.