നാട്ടുവാര്‍ത്തകള്‍
കല്ലാര്‍ ഡാമിന്റെ സൈറണ്‍ പ്രവര്‍ത്തിപ്പിക്കും


കല്ലാര്‍ ഡാമിന്റെ സമീപം സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ കണ്‍ട്രോള്‍ സ്വിച്ചിന്റെ പ്രവര്‍ത്തനക്ഷമതാപരിശോധനയുടെ ഭാഗമായി ജൂണ്‍ 18ന് രാവിലെ 11ന് സൈറണ്‍ പ്രവര്‍ത്തിപ്പിക്കുന്നതായിരിക്കും. ട്രയല്‍ റണ്‍ ആയതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.