കട്ടപ്പന ജി.ടി.എച്ച്.എസ്.എസ്
ടോയ്ലറ്റ് കോംപ്ലക്‌സ്
ഉദ്ഘാടനം നാളെ


കട്ടപ്പന നഗരസഭ ഗവ: ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിന് നിർമിച്ചു നൽകിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ജനുവരി 19 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിക്കുന്നു.
പിടിഎ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ടോയ്‌ലറ്റ് കോംപ്ലക്സ‌് നിർമാണം മികച്ച രീതിയിൽ പൂർത്തീകരിച്ചു നൽകിയ തോമസ് കെ ജോസഫിനെയും നഗരസഭ ഭരണ സമിതിയേയും ചടങ്ങിൽ ആദരിക്കും.
കാര്യപരിപാടികൾ
ഈശ്വരപ്രാർഥന
സ്വാഗതം:
മിനി ഐസക് (പ്രിൻസിപ്പൽ, ജി.ടി.എച്ച്.എസ്.എസ്, കട്ടപ്പന)
അധ്യക്ഷ പ്രസംഗം:
ബാബു സെബാസ്റ്റ്യൻ (പിടിഎ പ്രസിഡന്റ് ജി.ടി.എച്ച്.എസ്.എസ് കട്ടപ്പന)
ഉദ്ഘാടനം:
ഷൈനി സണ്ണി ചെറിയാൻ (ചെയർപേഴ്സൺ, കട്ടപ്പന നഗരസഭ) കെ. ജെ ബെന്നി(നഗരസഭ വൈസ് ചെയർമാൻ)
മുഖ്യപ്രഭാഷണം:
ഉപഹാരസമർപ്പണം
ആശംസകൾ :
ഐബിമോൾ രാജൻ
(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കട്ടപ്പന നഗരസഭ)
ലീലാമ്മ ബേബി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കട്ടപ്പന നഗരസഭ)
ജോയി ആനിത്തോട്ടം (കൗൺസിലർ, കട്ടപ്പന നഗരസഭ)
ധന്യ അനിൽ (വാർഡ് കൗൺസിലർ) മായ ബിജു( വാർഡ് കൗൺസിലർ) മനോജൻ പതാലിൽ (എസ്. എം. സി ചെയർമാൻ)
അഡ്വ. സീമ പ്രമോദ് (എംപിടിഎ പ്രസിഡന്റ്) ജേക്കബ് ജോസ് (മുൻ പിടിഎ പ്രസിഡന്റ്) ഷാജിമോൻ കെ. ആർ (ബി.പി.സി. ബിആർസി, കട്ടപ്പന) ശാരദ ദേവി (എച്ച്.എം, ജി.ടി.എച്ച്.എസ്.എസ് കട്ടപ്പന ) സജിമോൻ കെ. ജെ (സീനിയർ ടീച്ചർ)
നന്ദി പ്രകാശനം :
മാസ്റ്റർ. സൂര്യനാഥ്. കെ. ശിവറാം (സ്‌കൂൾ ചെയർപേഴ്സൺ)