Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാഴ്‌വസ്തുക്കള്‍ ലേലം ചെയ്യും


സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി സര്‍ക്കാര്‍ വൃദ്ധ, വികലാംഗ സദനത്തിലെ പാഴ്‌വസ്തുക്കള്‍ ഫെബ്രുവരി 7 ന് 11 മണിക്ക് വൃദ്ധ,വികലാംഗസദനത്തില്‍ പരസ്യലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ഓഫീസ് സമയത്ത് സദനവുമായി ബന്ധപ്പെടുക. ഫോണ്‍: 04862 297821.