പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി നെടുങ്കണ്ടത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ


ഡിസിസി അംഗം ബെന്നി കുന്നലിനെയാണ് പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്
ഇന്നലെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു
സ്റ്റേഷൻ പരിസരത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ലാത്തി വീശിയിരുന്നു
സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.