നാട്ടുവാര്‍ത്തകള്‍
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14-06-2021 തിങ്കളാഴ്ച മുതൽ KSRTC കുമളി ഡിപ്പോയിൽ നിന്നും കോട്ടയം – കുമളി റൂട്ടിൽ രണ്ട് സർവ്വീസുകൾ പൊതുജനങ്ങൾക്കായി ആരംഭിക്കുന്നു.

സമയ വിവരം. കുമളിയിൽ നിന്നും
രാവിലെ – O6.00 മണി
രാവിലെ – O8.00 മണി
കോട്ടയത്ത് നിന്നു തിരികെ –
ഉച്ചകഴിഞ്ഞ് – 3 – PM
വൈകുന്നേരം – 5 – PM