ജില്ലയില്‍ 312 പേര്‍ക്ക് കൂടി കോവിഡ് , രോഗമുക്തി 314, ടിപിആർ – 8.07%
ഇടുക്കി ജില്ലയില്‍ 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
314 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 10
ആലക്കോട് 2
അറക്കുളം 1
അയ്യപ്പൻകോവിൽ 7
ബൈസൺവാലി 6
ചക്കുപള്ളം 5
ചിന്നക്കനാൽ 3
ദേവികുളം 4
ഇടവെട്ടി 5
ഏലപ്പാറ 5
ഇരട്ടയാർ 2
കഞ്ഞിക്കുഴി 6
കാമാക്ഷി 5
കാഞ്ചിയാർ 6
കാന്തല്ലൂർ 23
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 15
കോടിക്കുളം 1
കുടയത്തൂർ 3
കുമളി 11
മറയൂർ 17
മരിയാപുരം 1
മൂന്നാർ 5
മുട്ടം 3
നെടുങ്കണ്ടം 16
പള്ളിവാസൽ 13
പാമ്പാടുംപാറ 1
പീരുമേട് 2
പെരുവന്താനം 7
പുറപ്പുഴ 2
ശാന്തൻപാറ 2
തൊടുപുഴ 21
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 1
ഉപ്പുതറ 14
വണ്ടൻമേട് 12
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 7
വാത്തിക്കുടി 4
വട്ടവട 10
വാഴത്തോപ്പ് 19
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി പ്ലാമലക്കുടി സ്വദേശിനി (85, 81, 27).
ഇടവെട്ടി സ്വദേശി (43).
കരുണാപുരം തൂക്കുപാലം സ്വദേശി (42).
തൊടുപുഴ മാർക്കറ്റ് റോഡ് സ്വദേശി (30).
വണ്ണപ്പുറം സ്വദേശി (43).
കാഞ്ചിയാർ മേപ്പാറ സ്വദേശിനി (47).
വണ്ടൻമേട് മേൽപ്പാറ സ്വദേശി (41).
വണ്ടൻമേട് കടശക്കടവ് സ്വദേശി (67).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270