Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാങ്കുളത്ത് നാളെ ഹർത്താൽ


മാങ്കുളത്ത് നാളെ ഹർത്താൽ.വനം വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ മർദിച്ചുവെന്നാരോപിച്ചാണ് ഹർത്താൽ. മാങ്കുളം ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.