Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പശ്ചിമ ബംഗാളില്‍ നടന്ന എട്ടാമത് ദേശീയ കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ബെയര്‍ഹാന്‍ഡ് വിഭാഗത്തില്‍ വെങ്കലം നേടി ദുര്‍ഗ മനോജ്


പശ്ചിമ ബംഗാളില്‍ നടന്ന എട്ടാമത് ദേശീയ കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ബെയര്‍ഹാന്‍ഡ് വിഭാഗത്തില്‍ വെങ്കലം നേടിയ ദുര്‍ഗ മനോജ്. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും കട്ടപ്പന കൊച്ചുകരോട്ട് മനോജ് കെ കെ- അഖില ദമ്പതികളുടെ മകളുമാണ്.