Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പറക്കടവിൽ ലോറിയും കാറും തമ്മിൽ ഇടിച്ച് അപകടം


കട്ടപ്പന പറക്കടവിൽ ലോറിയും കാറും തമ്മിൽ ഇടിച്ച് അപകടം
പാറക്കടവ് സർവ്വീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് അര മണിക്കൂർ ശബരിമല വാഹനങ്ങൾ ഉൾപ്പെടെ ഗതഗതം തടസപ്പെട്ടു.
പിന്നീട് പോലീസ് എത്തി യാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്.