നാട്ടുവാര്‍ത്തകള്‍
ഒരു ലീറ്റർ പെട്രോളിന് 61 രൂപ നികുതി; ഗുണഭോക്താവിനു തിരികെ നൽകി ടാക്‌സ് പേ ബാക്ക് സമരം


കട്ടപ്പന: ഇന്ധന വിലയിലെ കേന്ദ്ര, സംസ്ഥാന നികുതി ഭീകരക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടാക്‌സ് പേ ബാക്ക് സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ് സജിവ്, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് രാജു, കെ.എസ.യു ജില്ലാ സെക്രട്ടറി ജിതിന്‍, അരവിന്ദ് രാജ്, ജിക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു