Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലബ്ബക്കടയിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻമോഷണം

കാഞ്ചിയാർ ലബ്ബക്കടയിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻമോഷണം. വില്ലേജ് ഓഫീസ് ഉൾപ്പെടെ ലബ്ബക്കടയിലെ 9 വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.