Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍
ഡിവൈഎഫ്‌ഐ കട്ടപ്പന വലിയപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കോവിഡ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കട്ടപ്പന വലിയ പാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡിനെ നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം നിര്‍വഹിച്ചു.







































































































































