San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ കട്ടപ്പനയിൽ പ്രതിഷേധ സമരം നടത്തി.



ഉന്തുവണ്ടിയുമായാണ് നഗരം ചുറ്റി സമരം നടത്തിയത് 

കട്ടപ്പന: ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്താത്ത വിലയാണ് ഇന്ധനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. കേരളത്തിലാദ്യമായി പ്രീമിയം പ്രെട്രോളിന്റെ വില നൂറ് കടന്നതിനും മലയാളികൾ സാക്ഷിയായി. ഇന്ധന വിലയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും പല സംഘടനകളും പ്രതിഷേധത്തിലാണ്.

ഐ.ഐ.വൈ.എഫ് തുടർച്ചയായ പ്രതിഷേധവുമായി രംഗത്താണ്. ഉന്തുവണ്ടിയിൽ ആളെയിരുത്തി ടൗണിലുടനീളം തള്ളിയാണ് AlYF ഇടുക്കി ജില്ലാ കമ്മറ്റി കട്ടപ്പനയിൽ പ്രതിഷേധിച്ചത്.എ.വൈ. എഫ് ഇടുക്കി ജില്ലാ സെക്രട്ടറി വി.എസ് അഭിലാഷ്, കട്ടപ്പന മണ്ഡലം പ്രസി. ചരൺ ജോർജ്, അരുൺ റെജി, പ്രവീൺ, ബിബിൻ സാബു എന്നിവർ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button