Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുടിശ്ശിക നിവാരണ അദാലത്ത്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ബോര്‍ഡ് 2023 ഒക്ടോബര്‍ മുതല്‍ നവംബര്‍ മാസങ്ങളില്‍ നടത്തിയ അദാലത്തിലെ ഇളവുകള്‍ നല്‍കുന്നത് ഡിസംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.