Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
താല്‍പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. കുടുംബശ്രീ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫോര്‍മാറ്റില്‍ ഡിസംബര്‍ 6 ന് 4 മണിക്ക് മുമ്പ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ. കുയിലിമല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org സന്ദര്‍ശിക്കാം.