Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക ഭിന്നശേഷി ദിനത്തിൽ ജോലിക്കായി ജില്ല കളക്ടർക്ക് നിവേദനം നൽകി ഡയാന സാബു

കട്ടപ്പന സ്വദേശിയായ ഡയാന സാബു ഭിന്നശേഷിയെ അവഗണിച്ച് ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
സർക്കാർ സഹായം ഉണ്ടാവണം എന്നാവശ്യപ്പെട്ടാണ് ഡയാന കളക്ടർ ഷീബാ ജോർജിന് നിവേദനം നൽകിയത്.