Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ നാളെ (ശനി) ഗതാഗത നിയന്ത്രണം





മലയോര ഹൈവേ നിർമ്മാണത്തിന്റ ഭാഗമായി റോഡ് ടാറിങ് നടക്കുന്നതിനാൽ നാളെ(18/11/2023)കട്ടപ്പനയിൽ ഗതാഗത നിയന്ത്രണം.കട്ടപ്പനയിൽ നിന്ന് ചപ്പാത്ത് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ സെന്റ് ജോൺസ് ആശുപത്രി റോഡിലൂടെ സ്കൂൾകവല വഴിയും .കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കക്കാട്ടുകട- തൊവരയർ- വെള്ളയാംകുടി വഴി കട്ടപ്പനയിലും പ്രവേശിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!