ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതെ അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിലെ ജനങ്ങൾ
അയ്യപ്പൻകോവിൽ : മലയോര ഹൈവേയുടെ പണികൾ നടക്കുന്നതിനാൽ മാട്ടുക്കട്ട ടൗണിലെ നടുഭാഗത്തെ കടകൾ അയ്യപ്പൻകോവിൽ പഞ്ചയത്തിന്റ നേതൃതത്തിൽ പോളിച്ച് നിക്കിയിരുന്നു. ! എന്നാൽ കടകൾക്ക് ഒപ്പം ഇരുപാർട്ടികളുടെ വെയിറ്റിങ്ങ് ഷെഡും ജെ.സി.ബി ഉപയോഗിച്ച് പോളിച്ച് നീക്കിയിരുന്നു. ഇതോടെ കട്ടപ്പന ഭാഗത്തെക്ക് ഉൾപ്പെടെ മറ്റ് ഭാഗങ്ങളിലേക് ബസിന് പോകുന്ന യാത്രക്കാർ വെയിലത്തും മഴയത്തും നിൽക്കേണ്ട അവസ്ഥയാണ് – ഇത് എറേ ബാധിക്കുന്നത് പ്രായമായ ബയോജനങ്ങളേയും കൈകുഞ്ഞുമായി എത്തുന്ന സ്ത്രികളെയും മറ്റ് ശരികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യദ്ധജനങ്ങളേയുമാണ് …! പോളിച്ച് കളഞ്ഞ മാട്ടുക്കട്ടയിലെ വെയിറ്റിംഗ് ഷെഡിൽ ഇരുപ്പിടങ്ങൾ ഉണ്ടായിരുന്നത് ഇത്തരക്കാർക്ക് ഒരു ആശ്വസമായിരുന്നു….: വെയിറ്റിങ്ങ് ഫെഡ് പോളിച്ച് നിക്കിയതോടെ മഴയായാലും വെയിലായാലും കയറി നിൽക്കാൽ മറ്റ് സംവിധാനം ഇല്ലത്തിനാൽ വിദ്യാർത്ഥികൾക്കും. ബയോജനങ്ങൾക്കും ഉൾപ്പെടെയുള്ള ആളുകൾക്ക് മണിക്കുറുകളോളം ബസ് വരുനത് വരെ വലിയ ദുരവസ്ഥയാണ് അനുഭവിക്കെണ്ടിവരുന്നത് എന്ന് പൊതു പ്രവർത്തകർ ആരോപിക്കുന്നു. ഇതോട് ഒപ്പം മലയോര ഹൈവേയുടെ പണികൾക്ക് കാല താമസം നേരിടുന്നതിനാൽ പൊതുജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക് താൽക്കാലിക ബതൽ സംവിധാനം അയ്യപ്പൻ കോവിൽ പഞ്ചായത്ത് ഒരുക്കണം എന്ന അവശ്യം ശക്‌തമാകുന്നുണ്ട് ….!