Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കനത്ത മഴയിൽ എഴുകുംവയൽ മേഖലയിൽ വ്യാപക നാശനഷ്ട്ടം






എഴുകുംവയൽ കുട്ടൻകവല, പുന്നക്കവല മേഘലകളിൽ മഴയെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും കൃഷി നാശവും ഉണ്ടായി. എഴുകുംവയൽ പുന്നക്കവല റോഡിലേയ്ക്ക് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.


പുളിയ്ക്കൽ തോമസ് , പെരുവലങ്ങട്ട് ബിജു , കുറ്റ്യാനി സോണിച്ചൻ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു .

റോഡിലേക്ക് മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
എത്രയും വേഗം മണ്ണ് നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!