Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കട്ടപ്പന – ചപ്പാത്ത് മലയോര ഹൈവേ നിർമ്മാണത്തിന്റ ഭാഗമായി ബുധനാഴ്ച്ചാ (01-11-23) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കട്ടപ്പന – ചപ്പാത്ത് മലയോര ഹൈവേ നിർമ്മാണത്തിന്റ ഭാഗമായി ബുധനാഴ്ച്ചാ (01-11-23) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കക്കാട്ടുകട – ലബ്ബക്കട ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം .
ചപ്പാത്തിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളിലാംകണ്ടം – കൽതൊട്ടി വഴി- വെങ്ങാലുർക്കട – നരിയംപാറ വഴി യാത്ര ചെയ്യേണ്ടതും. കട്ടപ്പനയിൽ നിന്നും ചപ്പാത്ത് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നരിയൻപാറ -കൽ തൊട്ടി- വെള്ളിലാം കണ്ടം വഴി പോകണമെന്നും അധികൃതർ അറിയിച്ചു