ഹൃദയ വാൽവ് മാറ്റിവയ്ക്കാൻ സഹായം
കട്ടപ്പന നഗരസഭ 11-ാം വാർഡിൽ പൂവേഴ്സ് മൗണ്ടിൽ താമസിക്കുന്ന ജെയിംസ് ജോൺ (53) ( റ്റോമി ) കുഴീപീ ടീകയിൽ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ചികിൽസാ സഹായം തേടുന്നു .
കൂലിപണി ചെയ്ത് കുടുംബം പോറ്റുന്ന ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്.
ഇതിനായി മൊത്തം 5 ലക്ഷത്തോളം രൂപ ചെലവ് വരും .
ഈ കുടുംബത്തെ സംബന്ധിച്ച് ഇത്രയും തുക ഉണ്ടാക്കാൻ യാതൊരു മാർഗ്ഗവുമില്ല. ഉദാരമനസ്ക്കരായ ആളുകൾ തങ്ങളാലാവുന്ന വിധത്തിൽ സഹായിച്ചാൽ വലിയ ഉപകാരമാകും .
ഈ കുടുംബത്തിന് ഇതിനായി നാട്ടുകാർ ചേർന്ന് നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായിൽ ചെയർമാനും , സുധർമ്മ മോഹനൻ കൺവീനറും , ലാലൻ പള്ളിവാതുക്കൽ ട്രഷററുമായി കമ്മറ്റി രൂപീകരിച്ചു ,
താഴെ കാണുന്ന അക്കൗണ്ടിലേക്ക് സഹായധനമയക്കാൻ വിനയപൂർവും അഭ്യർത്ഥിക്കുന്നു .
അക്കൗണ്ട് നമ്പർ 67210321451 – ജെയിംസ് ജോൺ – SBI kattappana (Branch ) IFSC Code SBIN0070 698 – Phone – 9496711346 (google Pay)