നാട്ടുവാര്‍ത്തകള്‍
നിറം മങ്ങിയ ചമയ ജീവിതം…
സിനിമ ഷൂട്ടിങ് നിശ്ചലമായതോടെ ചമയ കലാകാരന്മാരടക്കം വളരെ പ്രതിസന്ധിയിലാണെന്ന് മേക്കപ്പ് കലാകാരനായ മേപ്പാറ കുരുവികൂട്ടേല്‍ സുധി കട്ടപ്പന പറയുന്നു.മറ്റ് തൊഴിലുകളൊന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. സിനിമ സംഘടനകളില്‍ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വീണ്ടും കടം വാങ്ങേണ്ട സ്ഥിതിയാണ്. സിനിമ മേഖല പഴയ അവസ്ഥയിലേക്ക് ഇന്ന് തിരിച്ചുവരുമെന്ന് പറയാനാവാത്ത അവസ്ഥയാണെന്നും സുധി പറയുന്നു