പീരിമേട്
വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
പീരുമേട്: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. അഴുതായാര്‍ ഭാഗത്ത് ചക്കാല മുറിയില്‍ തങ്കമണി പങ്കജാക്ഷന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. 30 മീറ്റര്‍ നീളവും 15 അടി വീതിയുമുള്ള ഭിത്തിയാണ് തകര്‍ന്നത്. വീടിന്റെ അടിത്തറക്കും ദിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.