നാട്ടുവാര്‍ത്തകള്‍പീരിമേട്
പൊന്നരത്താൻ പരപ്പ് പെരുമ്പനച്ചിയിൽ ഒ.വി. ജോൺ 82 (റിട്ട. അധ്യാപകൻ സെന്റ്.മേരീസ് എൽ.പി.സ്കൂൾ മേരികുളം) അന്തരിച്ചു.
ഉപ്പുതറ :പൊന്നരത്താൻ പരപ്പ് പെരുമ്പനച്ചിയിൽ ഒ.വി. ജോൺ 82 (റിട്ട. അധ്യാപകൻ സെന്റ്.മേരീസ് എൽ.പി.സ്കൂൾ മേരികുളം) അന്തരിച്ചു.
അയ്യപ്പൻ കോവിൽ കുടിയിറക്കു സമരത്തിന്റെ മുൻ നിര പ്രവർത്തകൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, അയ്യപ്പൻ കോവിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി ജോൺ അയ്യപ്പൻ കോവിൽ കുടുംബാംഗമാണ്. മക്കൾ അജീന ജോൺ ( ജില്ല ലാബർട്ടറി ടെക്നീഷൻ, ഡി.എം.ഒ. ഓഫീസ് പൈനാവ് ), അറ്റ്ലി .പി. ജോൺ (ഹെൽത്ത് ഇൻസ്പെക്ടർ , കട്ടപ്പന നഗരസഭ), അലൻ്റി .പി.ജോൺ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – യു.എസ്.എ.) .
മരുമക്കൾ ടോം ലൂക്കോസ് പോത്തൻ പറമ്പിൽ (നെടുങ്കണ്ടം ), ബീന
ജോസഫ് കുറ്റാരപ്പള്ളിയിൽ (ചേർപ്പുങ്കൽ ), റാണി സൂസി മാത്യൂ നെല്ലിക്കുന്നേൽ (മൈലക്കൊമ്പിൽ ) .