കമ്പിളികണ്ടത്ത് എന്റെ സിറ്റി ഹരിത സിറ്റി കാമ്പയിനിയിന്റെ ഭാഗമായി യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനുള്ള
വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കമ്പിളികണ്ടം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിളികണ്ടം യൂണിറ്റ് പ്രസിഡൻറ് സി എസ് ജോസ് അവർകളുടെ അധ്യക്ഷതയിൽ കൂടിയ
എൻറെ സിറ്റി ഹരിത സിറ്റി കാമ്പയിനിയിൽ വച്ച് യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനുള്ള വേസ്റ്റ് വിൻ
ഉദ്ഘാടനം കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ റെനീഷ് നിർവഹിച്ചു ചെയ്തു .
യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡൻറ് സണ്ണി പൈമ്പിള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ ഷാജി കാഞ്ഞമല യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ ട്രഷറർ ഷാജി കുര്യാക്കോസ് വൈസ് പ്രസിഡന്റുമാർ അഗസ്തി കുന്നത്തൂർ സജിത് കുമാർ യൂണിറ്റ് യൂത്ത് പ്രസിഡണ്ട് സജി ജോസഫ് വനിതാ പ്രസിഡൻറ് ഷിജിഅഗസ്റ്റിൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ സംസാരിച്ചു