നാട്ടുവാര്‍ത്തകള്‍
വാക്സിന്‍ സൗജന്യമായി നല്‍കാത്തത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കേരള ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തിന് വാക്സിന്‍ സൗജന്യമായി നല്‍കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കേരള ഹൈക്കോടതി. രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീന്‍ നല്‍കുന്നില്ലെന്ന് കോടതി ചോദിച്ചു