Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അനകൂല കാലാവസ്ഥയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട് എഴുകുംവയൽ കുരിശുമല കയറി വിശ്വാസികൾ


എഴുകുംവയൽ കുരിശുമലയിലേയ്ക്ക് ഇന്ന് നടന്ന കുരിശിന്റെ വഴിയിലും തുടർന്ന് മഴയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നതിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നാനാജാതി മതസ്ഥരായ നിരവധി ആളുകൾ ആണ് പങ്കെടുത്തത്.
രാവിലെ 9 മണിക്ക് ടൗൺ കപ്പേളയിൽ നിന്ന് ആരംഭിച്ച പരിഹാര പ്രദഷിണത്തിന് എഴുകും വയൽ നിത്യസഹായ മാത ദേവാലയ വികാരി ഫാദർ ജോർജ്ജ് പാട്ടത്തെക്കുഴി, അസി. വികാരി ഫാ ജയിംസ് കോനാട്ട് എന്നിവർ നേതൃത്വം നൽകി.
കുരിശുമലയിലെ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയും പാച്ചോർ നേർച്ചയും വിതരണം. ചെയ്തു …