Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാർത്തോമ്മാ സഭയ്ക്ക് മൂന്ന് എപ്പിസ്ക്കോപ്പാമാർ കൂടി


തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ എപ്പിസ്ക്കോപ്പാ സ്ഥാനത്തേക്ക് മൂന്ന് വൈദികരെ കൂടി 30.08.2023 ൽ തിരുവല്ലയിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം തെരഞ്ഞെടുത്തു. റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരെയാണ് തെരഞ്ഞെടുത്തത്.